HOME
DETAILS

കാട്ടുപന്നി വീട്ടില്‍ കയറി അക്രമിച്ചു: രണ്ടുപേര്‍ക്ക് പരുക്ക്

  
backup
August 12 2016 | 02:08 AM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%af


ഏലപ്പാറ: കാട്ടുപന്നി വീടിനുള്ളില്‍ കയറി നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ചപ്പാത്ത് ശാന്തിപ്പാലം ആര്‍. വാസു(75), ബന്ധു എക്കാട്ടില്‍ ഉണ്ണിക്കുഞ്ഞ്(60) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സംഭവം.
വീട്ടിലെ ഡയനിംഗ് റൂമിലിരുന്നു ഭക്ഷണം കഴിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കാട്ടുപന്നി വീടിനുള്ളല്‍ കടന്നത്. വീടിനുള്ളില്‍ കടന്നയുടനെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വാസുവിനെ ഇടിച്ചു നിലത്തിടുകയായിരുന്നു. ശബ്ദംകേട്ട് അടുക്കളയില്‍നിന്ന് ഓടിയെത്തിയ ഭാര്യ രാജമ്മയുടെ നിലവിളികേട്ടെത്തിയ ഉണ്ണിക്കുഞ്ഞ് വാസുവിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് പന്നിയുടെ ആക്രമണത്തിനിരയായത്.  പരുക്കേറ്റ ഇരുവരും ആലടി സര്‍ക്കര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago
No Image

ഡ്രൈവിങ് ലൈസന്‍സ് സര്‍വീസ് ചാര്‍ജ് കുറച്ചു; ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  a month ago
No Image

ചക്രവാതച്ചുഴി; കേരളത്തില്‍ ശക്തായ മഴയ്ക്കും കാറ്റിനും സാധ്യത; പത്ത് ജില്ലകളില്‍ ജാഗ്രതി

Kerala
  •  a month ago
No Image

ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കായി വാട്‌സ്ആപ്പ് ഗ്രൂപ്പ്; അഡ്മിന്‍ കെ. ഗോപാലകൃഷ്ണന്‍; വിവാദം

Kerala
  •  a month ago