HOME
DETAILS
MAL
വിവാഹ ചെലവ് ചുരുക്കി പണം ചികിത്സക്ക് നല്കി
backup
September 15 2017 | 03:09 AM
മാള: വിവാഹനാളിലെ ചെലവുകള്‍ പരിമിതപ്പെടുത്തി ഈ തുക കാരുണ്യപ്രവര്ത്തിയ്ക്കായി മാറ്റിവച്ച് മാതൃകയാവുകയാണ് ശ്യാം , ശോഭിത നവദമ്പതികള്‍.
അഷ്ടമിച്ചിറ നടുമുറി ഷണ്മുഖന് ,തത്ത ദമ്പതികളുടെ മകന് ശ്യാമും, പട്ടാമ്പി 'സ്മൃതി'ഭഗവതി വളപ്പില്‍ കേശവന് ബേബി ദമ്പതികളുടെ മകള്‍ ശോഭിതയുടെയും വിവാഹമാണ് കാരുണ്യത്തിന്റെ കയ്യൊപ്പ് ചാര്‍ത്തി നടന്നത്.വിവാഹചടങ്ങുകളിലെയും വിരുന്നുസല്ക്കാരത്തിലെയും ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ചികിത്സയ്ക്കും മറ്റുമായി ഏറെ ബുദ്ധിമുട്ട് അനുഭവിയ്ക്കുന്ന പത്ത് പേര്‍ക്കാണ് 20000രൂപ വീതം നല്‍കിയത്. ചെക്ക് വിവാഹവേദിയില്‍ വച്ച് വി ആര് സുനില്‍കുമാര്‍ എം എല്‍ എ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."