HOME
DETAILS
MAL
വയനാട് ബത്തേരിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍
backup
September 15 2017 | 14:09 PM
കല്‍പ്പറ്റ: വയനാട് ബത്തേരി താലൂക്കില്‍ ശനിയാഴ്ച ഹര്‍ത്താല്‍. ബി.ജെ.പി ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
വന്യമൃഗശല്യം പരിഹരിക്കാന്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."