HOME
DETAILS
MAL
ഡെപ്യൂട്ടേഷന് അപേക്ഷിക്കാം
backup
September 16 2017 | 01:09 AM
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വിസസ് അതോറിറ്റിയിലും അനുബന്ധ സ്ഥാപനങ്ങളിലും വിവിധ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ www.kelsa.nic.in ല്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."