HOME
DETAILS
MAL
കരാര്‍ നിയമനം
backup
September 16 2017 | 01:09 AM
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ എ.ആര്.ടി പ്ലസ് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ മെഡിക്കല്‍ ഓഫിസറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 26ന് രാവിലെ 11ന് പ്രിന്‍സിപ്പല്‍ ഓഫിസില്‍ നടക്കും. മെഡിസിന് എം.ഡി അല്ലെങ്കില്‍ എം.ബി.ബി.എസും ഡിപ്ലോമയും മൂന്നു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എം.ബി.ബി.എസും എച്ച്.ഐ.വി മെഡിസിനില്‍ ഫെലോഷിപ്പോ മൂന്നു വര്‍ഷ പ്രവൃത്തി പരിചയത്തോടെ പബ്ലിക് ഹെല്‍ത്ത് ഡിപ്ലോമയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."