HOME
DETAILS
MAL
പീപ്പിള്‍ ടി.വിക്കെതിരേ പി.കെ.കൃഷ്ണദാസിന്റെ വക്കീല്‍ നോട്ടിസ്
backup
September 16 2017 | 01:09 AM
തിരുവനന്തപുരം: അപകീര്‍ത്തികരമായ വാര്‍ത്ത പ്രക്ഷേപണം ചെയ്തുവെന്നാരോപിച്ച് കൈരളി ചാനലിനും ബി.ജെ.പി. വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന സുധീഷ് മിന്നിക്കുമെതിരേ ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് മാനനഷ്ടക്കേസിനുള്ള നോട്ടിസ് അയച്ചു. അഭിഭാഷകനും ബി.ജെ.പി. നേതാവുമായ അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള മുഖേനയാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."