HOME
DETAILS
MAL
ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തോല്‍വി
backup
September 16 2017 | 01:09 AM
ഡെന്‍ ബോസ്‌ക്ക് (ഹോളണ്ട്): യൂറോപ്യന്‍ പര്യടനത്തിലെ മൂന്നാം പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തോല്‍വി. ലേഡീസ് ഡെന്‍ ബോസ്‌ക്ക് ടീം 1-3ന് ഇന്ത്യന്‍ വനിതകളെ പരാജയപ്പെടുത്തി. ഇന്ത്യയുടെ ആശ്വാസ ഗോള്‍ 47ാം മിനുട്ടില്‍ നവദീപ് കൗര്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."