HOME
DETAILS
MAL
റൊണാള്‍ഡീഞ്ഞോയുടെ മികവില്‍ ഡല്‍ഹിക്ക് വിജയം
backup
September 16 2017 | 01:09 AM
മുംബൈ: പ്രീമിയര്‍ ഫുട്‌സാല്‍ പോരാട്ടത്തിലെ ഉദ്ഘാടന മത്സരത്തില്‍ ഡല്‍ഹി ഡ്രാഗണ്‍സിന് വിജയം. റയാന്‍ ഗിഗ്ഗ്‌സ് നയിച്ച നിലവിലെ ചാംപ്യന്‍മാരായ മുംബൈ വാരിയേഴ്‌സിനെയാണ് റൊണാള്‍ഡീഞ്ഞോയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി 4-3ന് വീഴ്ത്തിയത്. ഡല്‍ഹിയുടെ നാല് ഗോളുകളും നേടി റൊണാള്‍ഡീഞ്ഞോ മത്സരത്തിലെ താരമായി. 15, 33, 38, 43 മിനുട്ടുകളിലാണ് ബ്രസീലിയന്‍ ഇതിഹാസം ഗോള്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."