HOME
DETAILS
MAL
ജമ്മു കശ്മീരില്‍ വീണ്ടും പാക് വെടിവെപ്പ്
backup
September 16 2017 | 04:09 AM
അര്‍നിയ(ജമ്മു കശ്മീര്‍): ജമ്മു കശ്മീരില്‍ വീണ്ടും പാക് സുരക്ഷാ സേനയുടെ വെടിവെപ്പ്. അര്‍നിയ സെക്ടറിലാണ് പാകിസ്താന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച അര്‍ധ രാത്രി മുതല്‍ ആരംഭിച്ച വെടിവെപ്പും ഷെല്ലാക്രമണവും രാവിലെയും തുടരുകയാണ്.
വെള്ളിയാഴ്ച പാകിസ്താന് നടത്തിയ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."