HOME
DETAILS

ഇലക്ട്രിക് ലൈനിന് മുകളില്‍ വീണ മരം ഒരു മാസം കഴിഞ്ഞിട്ടും നീക്കിയില്ല

  
backup
September 16 2017 | 07:09 AM

%e0%b4%87%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b2%e0%b5%88%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2


മേപ്പാടി: വിത്ത്കാട് വൈദ്യുതി ലൈനിനു മുകളില്‍ വീണ മരം മുറിച്ചു നീക്കാന്‍ നടപടിയില്ല.
നിരവധി പേര്‍ ആശ്രയിക്കുന്ന റോഡരികിലാണ് അപകടകരമായ രീതിയില്‍ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണ് ചാഞ്ഞ് നില്‍ക്കുന്നത്. മരം ലൈനില്‍ തട്ടി നില്‍ക്കുന്നതിനാല്‍ പരിസരങ്ങളില്‍ വൈദ്യുതി പ്രവഹിക്കുന്നുണ്ട്. മരം വെട്ടി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിനിടയില്‍ നിരവധി തവണ അധികൃതരെ സമീപിച്ചിരിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മരം വെട്ടി മാറ്റാന്‍ അധികൃതര്‍ തയ്യാറായാല്‍ നാട്ടുകാരും സഹകരിക്കാമെന്ന് അധികൃതരെ അറിയിച്ചിരുന്നു.
എന്നാല്‍ നിരവധി തവണ പരാതി നല്‍കിയപ്പോഴും ആളില്ലെന്ന് പറഞ്ഞ് അധികൃതര്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. പ്രദേശത്ത് നിരവധി പോസ്റ്റുകളും മണ്ണ് ഇടിഞ്ഞ് അപകടാവസ്ഥയിലായിട്ടുണ്ട്. രൂക്ഷമായ വോള്‍ട്ടേജ് പ്രശ്‌നവും പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. ലൈനില്‍ തട്ടി നില്‍ക്കുന്ന മരത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്നതിനാല്‍ വലിയ ഭീതിയിലാണ് നാട്ടുകാര്‍.
എത്രയം പെട്ടന്ന് അധികൃതര്‍ നടപടി എടുത്തില്ലെങ്കില്‍ വലിയ അപകടം സംഭവിക്കാന്‍ സാദ്യതയുണ്ടെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി വനിതാ നേതാവിന്റെ ആത്മഹത്യ; വലിയ സമ്മര്‍ദ്ദത്തിലെന്ന് സഹനേതാവിനോട് പറഞ്ഞിരുന്നതായി പൊലിസ്

National
  •  12 days ago
No Image

വർക്കലയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷ ഡ്രൈവർക്ക് ​ഗുരുതരപരിക്ക്

Kerala
  •  12 days ago
No Image

'ബർഗർ കിങ്' വിവാദം; 30 വർഷമായി പ്രവർത്തിക്കുന്ന റസ്റ്റോറന്റിന്റെ പേരിന് താൽക്കാലിക വിലക്കേർപ്പെടുത്തി കോടതി

National
  •  12 days ago
No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്

Kerala
  •  12 days ago
No Image

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  12 days ago
No Image

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വി.ഡി സതീശന്‍; സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്

Kerala
  •  12 days ago
No Image

ട്രോളി ബാഗില്‍ പണം കടത്തിയതിന് തെളിവില്ല; തുടരന്വേഷണം വേണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

Kerala
  •  12 days ago
No Image

ഗസ്സയിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജിസിസി നേതാക്കള്‍

Kuwait
  •  12 days ago
No Image

സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ ഭരണാധികാരി

latest
  •  12 days ago
No Image

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  12 days ago