HOME
DETAILS
MAL
ഇന്ന് ബത്തേരി താലൂക്കില്‍ ഹര്‍ത്താല്‍
backup
September 16 2017 | 07:09 AM
സുല്‍ത്താന്‍ ബത്തേരി: മേഖലയിലെ വന്യമൃഗശല്ല്യത്തിന് ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ബത്തേരി താലൂക്കില്‍ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ബത്തേരിയിലെ വിവിധ പ്രദേശങ്ങളില്‍ കടുവ ശല്യം രൂക്ഷമായിട്ടും പൊതുജനത്തിന്റെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ബി.ജെ.പി ആരോപിച്ചു.
പാല്, പത്രം തുടങ്ങിയ അവശ്യ സര്‍വിസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."