HOME
DETAILS
MAL
കരയ്ക്കടിഞ്ഞ ഫൈബര്‍ വള്ളം തിരയില്‍ പോയി
backup
September 16 2017 | 09:09 AM
കുമ്പള: രണ്ടു ദിവസം മുമ്പ് ഉപ്പള പെരിങ്കയി ബേരിക്കയില്‍ കടലില്‍ കാണപ്പെട്ട ഫൈബര്‍ വള്ളം ശക്തമായ തിരയെ തുടര്‍ന്ന് അപ്രത്യക്ഷമായി. വള്ളം തിരയടിച്ചു തകര്‍ന്ന നിലയിലാണ്. അജോമന് എന്ന് ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്. മത്സ്യബന്ധനത്തിനു പോയ ഒന്നില്‍ കൂടുതല്‍ വള്ളങ്ങളില്‍ ഏതെങ്കിലും ഒന്ന് അപകടത്തില്‍ പെട്ടപ്പോള്‍ കടലില്‍ ഉപേക്ഷിച്ചതാവാമെന്നാണു തീരദേശ പൊലിസ് പറയുന്നത്.
രണ്ടു ദിവസമായി തീരത്തു ശക്തമായ കാറ്റുള്ളതിനാല്‍ തിരച്ചിലിനു ബുദ്ധിമുട്ടുണ്ടാകുന്നുവെന്നു പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."