HOME
DETAILS
MAL
കോട്ടച്ചേരി റെയില്‍വേ മേല്‍പാലം: ടെന്‍ഡര്‍ നടപടിയായി
backup
September 16 2017 | 09:09 AM
കാസര്‍കോട്: കോട്ടച്ചേരി റെയില്‍വേ മേല്‍പാലം നിര്‍മാണത്തിനു ടെന്‍ഡര്‍ നടപടിയായതായി റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന് അറിയിച്ചു. 22 കോടി രൂപ അനുവദിച്ച് 28 പേരില്‍ നിന്നു 1.48 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത പാലത്തിന്റെ പ്രവൃത്തിക്കാണു തുടക്കമാകുന്നത്. 15.62 കോടി രൂപയുടെ നിര്‍മാണത്തിനു ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച പ്രവര്ത്തിക്കാണു ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."