HOME
DETAILS

ചെമ്മാട് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ രാഷ്ട്രീയവല്‍ക്കരണമെന്ന് ആക്ഷേപം

  
backup
September 16 2017 | 19:09 PM

%e0%b4%9a%e0%b5%86%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%b2%e0%b5%88%e0%b4%95%e0%b5%8b-%e0%b4%b8%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0-2


തിരൂരങ്ങാടി: ഈയിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ചെമ്മാട്ടെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ രാഷ്ട്രീയവല്‍ക്കരണം നടത്തുന്നതായി ആക്ഷേപം.
ജീവനക്കാരെ നിയമിച്ചത് സംബന്ധിച്ചാണ് രണ്ടാഴ്ചക്കകംതന്നെ വിവാദങ്ങള്‍ ഉടലെടുത്തത്. നിലവില്‍ മൂന്നു സ്റ്റാഫുകളില്‍ രണ്ടുപേര്‍ ഇടതുപക്ഷ അനുഭാവികളും ഒരാള്‍ യു.ഡി.എഫ് അനുകൂലിയുമാണെന്നാണ് വിവരം. എന്നാല്‍ യു.ഡി.എഫ് അനുകൂലിയെ ജോലിയില്‍നിന്നും പുകച്ചുചാടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
അതേസമയം ഡിപ്പൊമാനേജരാണ് ജീവനക്കാരെ നിയമിക്കുന്നതെന്നും മൂന്നു ജീവനക്കാരില്‍ ഒരാള്‍ ലീവായതിനാല്‍ പകരക്കാരനെ താല്‍ക്കാലികമാണ് നിയമിച്ചതെന്നും ഇടതുപക്ഷം ഭരിക്കുമ്പോള്‍ അതേപാര്‍ട്ടിയിലുള്ളവരെ മാത്രമേ ജോലിയില്‍ നിലനിര്‍ത്തുകയുള്ളൂ എന്നും തിരൂരങ്ങാടിയിലെ മുതിര്‍ന്ന സി.പി.ഐ നേതാവ് പറഞ്ഞു.
ഇത്തരം കാര്യങ്ങളില്‍ യു.ഡി.എഫ് രാഷ്ട്രീയം നോക്കാറില്ലെന്നും പല മാവേലി സ്‌റ്റോറിലും ഇടതുപക്ഷക്കാര്‍ ഭരിക്കുന്ന സമയത്ത് നിയമിച്ച ആളുകളെ യു.ഡി.എഫ് ഭരണകാലത്ത് മാറ്റിയിട്ടില്ലെന്നും തിരൂരങ്ങാടി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ നടക്കുന്ന രാഷ്ട്രീയ വല്‍ക്കരണത്തിനെതിരേ ശക്തമായി രംഗത്തുവരുമെന്നുംയു.ഡി.എഫ് പ്രാദേശിക നേതാക്കള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  15 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  15 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  15 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  15 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  15 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  15 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  15 days ago
No Image

മഹാരാഷ്ട്ര, ഹരിയാന  തെരഞ്ഞെടുപ്പ് പരാജയം; സമ്പൂര്‍ണ്ണ പുനസംഘടനക്ക് ഒരുങ്ങി കോണ്‍ഗ്രസ്

National
  •  15 days ago
No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  15 days ago