HOME
DETAILS
MAL
പ്രോസ്റ്റേറ്റ് ഗ്രന്ഥി രോഗനിര്‍ണയ ക്യാംപ് കുന്നംകുളത്ത്
backup
September 16 2017 | 20:09 PM
കുന്നംകുളം: ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സണ്‍ ഫാര്‍മയുടെ സഹകരണത്തോടെ പ്രോസ്റ്റേറ്റ് ഗ്രന്ഥി രോഗ നിര്‍ണയ ക്യാംപ് സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ ഒന്നിന് കാലത്ത് ഒന്‍പത് മുതല്‍ കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ക്യാംപില്‍ പങ്കെടുക്കുന്നവര്‍ 9387091234 എന്ന നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. യൂറോളജിസ്റ്റ് ഡോ. ഹരികൃഷ്ണന് പരിശോധനക്ക് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."