HOME
DETAILS
MAL
ശ്രദ്ധകപൂര്‍ ഡൈന ബ്രാന്‍ഡ് അംബാസഡര്‍
backup
September 16 2017 | 20:09 PM
തിരുവനന്തപുരം: ഡൈന സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി ബോളിവുഡ് നടിയും ഗായികയും ഡിസൈനറും ഗാനരചയിതാവും ആയ ശ്രദ്ധാകപൂര്‍ നിയമിതയായി.
പ്രകൃതിദത്തമായ ചേരുവകളും ആകര്‍ഷണീയമായ രൂപകല്പനയും ഡൈന സോപ്പ് ശ്രേണിയെ വ്യത്യസ്ഥമാക്കുന്നു.
ദിവസം മുഴുവന്‍ ചര്‍മ്മത്തിന് മൃദുലതയും യുവത്വവും പരിമളവും നിലനിര്‍ത്തുന്നവയാണ്. ജാസ്മിന് ആന്‍ഡ് മില്‍ക്ക്, ലൈം, അലോവേര, മില്‍ക്ക് ക്രീം ആന്‍ഡ് ആല്‍മോണ്ട് ഓയില്‍, റോസ് ആന്‍ഡ് സഫറോണ്‍, ലാവന്‍ഡര്‍ ആന്‍ഡ് മില്‍ക്ക് ക്രീം ഡൈന സോപ്പുകള്‍.
ആങ്കര്‍ ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി കെയറിന്റെ ഭാഗമാണ് ഡൈന ബ്യൂട്ടി സോപ്പ്. ഹാന്‍ഡ് വാഷ്, ഹാന്‍ഡ് സാനിട്ടൈസര്‍, ആങ്കര്‍ ടൂത്ത് പേയ്സ്റ്റ്, ടൂത്ത് ബ്രഷുകള്‍, മൗത്ത് വാഷ് എന്നിവയാണ് മറ്റ് ഉല്പന്നങ്ങള്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."