HOME
DETAILS
MAL
ഒന്നര വയസുകാരി മരിച്ച നിലയില്‍
backup
September 16 2017 | 22:09 PM
ജെയ്പൂര്‍: മാതാപിതാക്കള്‍ വീട്ടില്‍ പൂട്ടിയിട്ടു പോയതിനെ തുടര്‍ന്ന് ഒന്നരവയസുകാരി മരിച്ച നിലയില്‍. വെള്ളിയാഴ്ച ജെയ്പൂരിലെ ബന്‍സ്വാരയിലാണ് സംഭവം. മാതാപിതാക്കള്‍ തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ അവരുടെ വീട്ടിലേക്ക് പോയി. അല്പസമയത്തിനകം പിതാവും വീടു പൂട്ടി പോയി. ഇന്നലെ വീടിനകത്ത് നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ അങ്കണവാടി ജീവനക്കാരന് പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലിസ് എത്തും മുന്‍പേ കുഞ്ഞ് മരിച്ചിരുന്നു. തുടര്‍ന്നാണ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."