HOME
DETAILS
MAL
തന്നെഇല്ലാതാക്കാന്‍ എത്ര മൃത്യുഞ്ജയഹോമവും നടത്താം: സാഹിത്യകാരന്‍ വൈശാഖന്‍
backup
September 16 2017 | 23:09 PM
നീലേശ്വരം: തന്നെ ഇല്ലാതാക്കാന്‍ എത്ര മൃത്യുഞ്ജയഹോമവും നടത്താമെന്ന് കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍. നീലേശ്വരം അഴിത്തലയില്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന്റെ ഭാഷയാണ് സാഹിത്യം . സാഹിത്യ അക്കാദമി എന്താണെന്ന് അറിയാത്തവരാണ് പുതുതലമുറയെന്നും അക്കാദമി ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."