HOME
DETAILS

എന്റെ ദൈവമേ..

  
backup
September 17 2017 | 02:09 AM

125365963

 

കാവിനടുത്ത് ഇരുട്ടില്‍ എന്തോ കണ്ടു പേടിച്ചതായിരുന്നു അയാള്‍. ബോധം വീണപ്പോള്‍ കുറേപേര്‍ അടുത്തു നില്‍പുണ്ട്. അവര്‍ കാല്‍തൊട്ടു വന്ദിക്കുന്നു. പൂക്കളിടുന്നു. അയാള്‍ക്കൊന്നും മനസിലായില്ല. എന്തോ ആലോചിച്ചുകൊണ്ട് അയാള്‍ കണ്ണടച്ചു. അപ്പോള്‍ ചുറ്റും നിന്നവര്‍ അടക്കം പറഞ്ഞു. സ്വാമിജി ധ്യാനത്തിലാ.... നമുക്ക് പുറത്തുനില്‍ക്കാം.
പിന്നെ ഭാര്യയാണു പറഞ്ഞത്, കാവില്‍ ബോധം കെട്ടുവീണ സമയത്ത് താന്‍ എന്തൊക്കെയോ വിളിച്ചുപറഞ്ഞിരുന്നെന്ന്. അതൊക്കെ വെളിപാടുകളാണെന്നാണ് ആളുകള്‍ പറയുന്നത്.
ഇപ്പോള്‍ അയാള്‍ കുറേ ആളുകളുടെ ദൈവമാണ്. ആളൊഴിയുമ്പോള്‍ അയാള്‍ നെടുവീര്‍പ്പിടും, എന്റെ ദൈവമേ...

 

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago