HOME
DETAILS
MAL
നികാഹിനു നേതൃത്വം നല്‍കുന്നവരുടെ ശ്രദ്ധക്ക്
backup
September 17 2017 | 02:09 AM
മുസ്ലിം വിവാഹ ചടങ്ങുകളില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളെ തുറന്നുകാട്ടുന്ന പുസ്തകം. അതോടൊപ്പം നികാഹിനു നേതൃത്വം നല്കുന്നവര് അറിഞ്ഞിരിക്കേണ്ട കര്‍മശാസ്ത്രപരമായ നിയമങ്ങളും ഇതില്‍ വിശദീകരിക്കുന്നു. വിവാഹവുമായി ബന്ധപ്പെട്ട ഇസ്ലാമിക നിയമങ്ങള്‍ വളരെ സംക്ഷിപ്തവും സരളവുമായി പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. മുസ്ലിം വിവാഹ നിയമവും ത്വലാഖും മുത്വലാഖുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് പ്രസക്തമായ ഉദ്യമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."