HOME
DETAILS
MAL
തിങ്കളാഴ്ചത്തെ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി
backup
September 17 2017 | 15:09 PM
തേഞ്ഞിപ്പലം: കാലിക്കറ്റ്, എം.ജി, കണ്ണൂര്‍, കുസാറ്റ്, ആരോഗ്യ സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. മഴ കാരണം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."