HOME
DETAILS

എച്ച്.ഐ.വി: ബാലികയെ വീണ്ടും പരിശോധിക്കണമെന്ന് നിര്‍ദേശം

  
backup
September 17, 2017 | 11:12 PM

%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%90-%e0%b4%b5%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b4%af%e0%b5%86-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81

തിരുവനന്തപുരം: ആര്‍.സി.സിയില്‍ കാന്‍സര്‍ ചികിത്സക്കിടെ രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് ബാലികക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ കുട്ടിയെ വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് നിയോഗിച്ച ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് നിര്‍ദേശം നല്‍കിയത്. അത്യാധുനിക സൗകര്യങ്ങളുള്ളതിനാല്‍ പെണ്‍കുട്ടിയെയും രക്ഷിതാക്കളെയും ചെന്നൈയിലേക്കയച്ച് അവിടെയുള്ള റീജ്യനല്‍ ലബോറട്ടറിയില്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. കുട്ടിക്ക് എപ്പോഴാണ് എച്ച്.ഐ.വി ബാധിച്ചത് എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഈ പരിശോധനയില്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇതു സംബന്ധിച്ച അന്തിമ തീരുമാനം നാളെ ചേരുന്ന യോഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.
അതേ സമയം ആര്‍.സി.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ബീലയുടെ നേതൃത്വത്തിലുള്ള, ആശുപത്രിയിലെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ആര്‍.സി.സി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും ആര്‍.സി.സി ഡയറക്ടര്‍ ആരോഗ്യമന്ത്രിക്കും ബാലാവകാശ കമ്മിഷനും റിപ്പോര്‍ട്ട് നല്‍കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  a few seconds ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  9 minutes ago
No Image

സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട; സുധാകരന് കെപിസിസിയുടെ പരസ്യശാസന

Kerala
  •  16 minutes ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണ നീക്കം തകർത്തു; ആറ് ഡ്രോണുകൾ വെടിവച്ചിട്ട് കുവൈത്ത് നാഷണൽ ഗാർഡ്

Kuwait
  •  23 minutes ago
No Image

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി  നല്‍കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം

Kerala
  •  33 minutes ago
No Image

ഗണേഷിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഇരയ്ക്കൊപ്പമെന്ന വാദം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Kerala
  •  an hour ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ സഹോദരന്‍ കോടതിയില്‍ മൊഴി മാറ്റി

Kerala
  •  an hour ago
No Image

ഇറാന്റെ പുതിയ പരമോന്നത നേതാവിനെ അഭിനന്ദിച്ച് ഒമാൻ സുൽത്താൻ

oman
  •  an hour ago
No Image

അബുദാബി സമുദ്രതീരത്ത് വൻ സ്ഫോടനം; കപ്പലിന് സമീപം അജ്ഞാത വസ്തു പതിച്ചതായി റിപ്പോർട്ട്

uae
  •  an hour ago
No Image

'അവനിൽ ഞാൻ വിവിയൻ റിച്ചാർഡ്‌സിനെ കണ്ടു'; സൂപ്പർ താരത്തിന്റെ ബാറ്റിംഗിനെ വാനോളം പുകഴ്ത്തി സുനിൽ ഗവാസ്‌കർ

Cricket
  •  2 hours ago

No Image

ഗോരക്ഷയുടെ പേരില്‍ മുസ്‌ലിം യുവാക്കള്‍ക്ക് വീണ്ടും മര്‍ദ്ദനം, ബലംപ്രയോഗിച്ച് ചാണകം തീറ്റിച്ചു; മഹാരാഷ്ട്ര നിയമസഭയില്‍ പരാതി ഉയര്‍ത്തി എം.എല്‍.എ

National
  •  3 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; കെയ്‌റോയിലും ഡൽഹിയിലും കുടുങ്ങി നൂറുകണക്കിന് യാത്രക്കാർ

uae
  •  3 hours ago
No Image

'ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം' ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍

National
  •  3 hours ago
No Image

ചന്ദ്രബോസ് വധക്കേസ്: നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബം; പ്രതിയുടെ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രിം കോടതി

Kerala
  •  3 hours ago