HOME
DETAILS
MAL
മാതാപിതാക്കളെ അവഗണിച്ചാല്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ പിടിവീഴും
backup
September 18 2017 | 01:09 AM
ഗുവാഹത്തി: മാതാപിതാക്കളെ സംരക്ഷിക്കാന്‍ തയാറാകാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 10 ശതമാനം പിടിക്കാന്‍ അസം ഗവണ്മെന്റ്.
പാരന്റ്സ് റെസ്പോണ്സിബിലിറ്റി ആന്റ് നോംസ് ഫോര്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് മോണിറ്ററിങ് എന്ന പേരിലാണ് ബില്‍ അവതരിപ്പിച്ചത്. പ്രായമായ മാതാപിതാക്കളെ വൃദ്ധസദനത്തിലേക്ക് മാറ്റുന്ന പ്രവണത തടയാനാണ് ബില്‍ കൊണ്ടുവന്നതെന്ന് അസം മന്ത്രി ഹിമാന്ത ബിശ്വാസ ശര്‍മ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."