HOME
DETAILS

കുന്ദമംഗലത്ത് മയക്കുമരുന്ന് വേട്ട; നാലുപേര്‍ അറസ്റ്റില്‍

  
backup
September 18, 2017 | 1:57 AM

%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81

കുന്ദമംഗലം: പ്രദേശത്ത് എക്‌സൈസ് റേഞ്ചിനു കീഴില്‍ നടന്ന മയക്കുമരുന്ന് വേട്ടയില്‍ നാലുപേര്‍ അറസ്റ്റില്‍. രണ്ടു കേസുകളിലായാണ് നാലുപേര്‍ എക്‌സൈസ് സംഘത്തിന്റെ വലയിലായത്. വിദ്യാര്‍ഥികള്‍ക്കു മയക്ക് ഗുളിക എത്തിക്കുന്ന രണ്ടുപേരും കഞ്ചാവ് എത്തിക്കുന്ന രണ്ടുപേരുമാണ് പിടിയിലായത്. ഇവരില്‍നിന്ന് 30 ഗ്രാം കഞ്ചാവും 740 നൈട്രോസിപാം ഗുളികയും പിടികൂടി.
മയക്ക് ഗുളികയുമായി പന്തീരാങ്കാവ് സ്വദേശി അരുണ്‍, മീഞ്ചന്ത ആര്‍ട്‌സ് കോളജ് വിദ്യാര്‍ഥി പെരുമണ്ണ സ്വദേശി ശരണ്‍ എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവുമായി പാവങ്ങാട് സ്വദേശി സല്‍മാന്‍ ഫായിസ്, കുറ്റിക്കാട്ടൂര്‍ ചെമ്മലത്തൂര്‍ സ്വദേശി മുഹമ്മദ് ഇസ്മായില്‍ എന്നിവരെ അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ജുനൈദ്, പ്രിവന്റീവ് ഓഫിസര്‍ ഹരീഷ്‌കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുരേഷ് ബാബു, ഷിജുകുമാര്‍, സുജിത്ത്, ഇര്‍ഷാദ്, െ്രെഡവര്‍ സന്തോഷ്‌കുമാര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയിയമ്മയുടെ പീഡനം സഹിക്കാനായില്ല; അഞ്ച് മാസം ഗർഭിണിയായ 19-കാരി സ്വയം തീ കൊളുത്തി, മകളുടെ മരണത്തിൽ നീതി തേടി കുടുംബം

crime
  •  21 hours ago
No Image

ഐപിഎല്ലിൽ അരങ്ങേറാൻ മുസറബാനി; മുസ്തഫിസൂറിന് പകരക്കാരനായി കെകെആറിലേക്ക്; പിഎസ്എൽ ഉപേക്ഷിച്ചു

Cricket
  •  a day ago
No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  a day ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  a day ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  a day ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  a day ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  a day ago
No Image

മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ പീഡന പരാതി; ഹണിട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം

Kerala
  •  a day ago
No Image

കുഞ്ഞിന് ഓട്ടിസമെന്ന സംശയം; വാമനപുരത്ത് ഒരുവയസുകാരിയെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലിസ്

crime
  •  a day ago
No Image

തൃശൂരിൽ വീടിനുള്ളിൽ കയറി വയോധികയെ കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; മരിച്ചത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് മൂലം

Kerala
  •  a day ago