HOME
DETAILS
MAL
ചേക്കോട് പെരുംങ്കണ്ണുര്‍ പഞ്ചായത്ത് കുളം വൃത്തിയാക്കി
backup
September 18 2017 | 03:09 AM
ആനക്കര : പറക്കുളം യൂവശക്തി ക്ലബ്ബിന്‍െ നേതൃത്വത്തില്‍ കപ്പൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ചേക്കോട് പെരിങ്കണ്ണൂര്‍ പഞ്ചായത്ത്ക്കുളം ശുചീകരിച്ചു. മേഖലയിലെ നിരവധി കുടുംബങ്ങള്‍ കുളിക്കാനും അലക്കാനും കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന കുളമാണിത്.
കെ.റഷീദ് , എം. ശരത്,യൂത്ത് കോഡിനേറ്റര്‍ സി.പി. ശ്രീനാരായണന്‍.ഷാഫി,സുരേഷ് പൂപ്പാല,കെ.രാജന്‍,രജീഷ് നേത്യത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."