HOME
DETAILS
MAL
നര്മ്മദാവാലിയെ വെള്ളത്തില്‍ മുക്കി കൊല്ലരുത്; ഭാരതപുഴയില്‍ പ്രതിഷേധച്ചങ്ങല
backup
September 18 2017 | 03:09 AM
ചെറുതുരുത്തി: നര്‍മ്മദ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുകയും ഷട്ടര്‍ അടക്കുകയും ചെയ്തത് നര്മ്മദാവാലിയെ വെള്ളത്തില്‍ മുക്കി കൊല്ലുന്നതിന് ഇടയാക്കുമെന്നും. മോദിയുടെ പിറന്നാള്‍ ഇന്ത്യന്‍ ഗ്രാമീണന്റെ മരണമാണെന്നും ആരോപിച്ചും പശ്ചിമഘട്ട ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ചെറുതുരുത്തി ഭാരതപുഴയില്‍ പ്രതിഷേധ ചങ്ങല തീരത്തു. നര്‍മ്മദ നദിയിലെ ജലം പ്രദേശത്തെ ജനങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്കാണ് ഒഴുകിയെത്തുന്നതെന്നും അധികാരികളുടെ ജനദ്രോഹം അവസാനിപ്പിക്കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."