HOME
DETAILS

പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു

  
backup
September 18 2017 | 03:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b5%8d%e0%b4%ae-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f


നെയ്യാറ്റിന്‍കര: ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സി വിചാര്‍ വിഭാഗിന്റെ ആഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കരയില്‍ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും സ്വതന്ത്ര സാംസ്‌കാരിക പ്രവര്‍ത്തകരും കൂട്ടായ്മയില്‍ പങ്കെടുത്തു.
നേമം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. എം. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാ-സാഹിത്യ സംഘം ഏരിയാ സെക്രട്ടറി കെ.ആര്‍ രാജന്‍, കവി ഹരി ചാരുത, യുവ കവി സുമേഷ് കൃഷ്ണ, വിനോദ് സെന്‍, മാരായമുട്ടം സുരേഷ്, ജോസ് ഫ്രാങ്കിലിന്‍, അവനീന്ദ്രകുമാര്‍, സി. റാബി, നഗരവികസന സമിതി ചെയര്‍മാന്‍ ഓലത്താന്നി അനില്‍, അഡ്വ. ആര്‍. അജയകുമാര്‍, മാരായമുട്ടം രാജേഷ്, ചെങ്കല്‍ റജി, ആര്‍.ഒ അരുണ്‍, ഗ്രാമം പ്രവീണ്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago
No Image

കാനഡ; ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിൽ സിഖ് ഫോർ ജസ്റ്റിസ് നേതാവ് അറസ്റ്റിൽ

International
  •  a month ago
No Image

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഞായറാഴ്ച 

uae
  •  a month ago
No Image

ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം; ആളപായമില്ല

Kerala
  •  a month ago
No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago
No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago
No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago