HOME
DETAILS
MAL
'വാച്ച് 2'ഉമായി ഹുവായി
backup
September 18 2017 | 07:09 AM
ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഹുവായ് വാച്ച് നിര്‍മാണ രംഗത്തേക്കും. വാച്ച് 2 എന്ന പേരിലാണ് വാച്ച് പുറത്തിറക്കിയത്. നെക്‌സ്റ്റ് ജനറേഷന്‍ വാച്ച് ആണിതെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.
20,999 രൂപയാണ് വാച്ചിന്റെ ആരംഭ വില. ക്ലാസിക്,സ്‌പോര്‍ട്‌സ്,സ്‌പോര്‍ട്‌സ് 4ജി എന്നീ മോഡലുകളില്‍ മൂന്ന് വാച്ചുകളാണ് അവതരിപ്പിച്ചത്. ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് വാച്ച് അവതരിപ്പിച്ചത്.
ആന്‍്‌ഡ്രോയിഡ് 2.0 പ്ലാറ്റ്‌ഫോമില്‍ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ പ്രൊസസര്‍,ഇന്‍ ബില്‍ട്ട് ജി.പി.എസ്,ഹാര്‍ട്ട് ബീറ്റ് റേഞ്ച് എന്നിവയെല്ലാം വാച്ചിന്റെ പ്രത്യേകതകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."