HOME
DETAILS

നിന്നു തിരിയാനിടമില്ലാതെ താലൂക്ക് ആശുപത്രി

  
backup
September 19 2017 | 04:09 AM

%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8%e0%b4%bf%e0%b4%9f%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-2


നാദാപുരം: പനിബാധിതരെ ഉള്‍ക്കൊള്ളാനാവാതെ താലൂക്ക് ആശുപത്രി തിങ്ങി നിറഞ്ഞു. ഇന്നലെ ജനറല്‍ ഓ.പിയില്‍ മാത്രം അഞ്ഞൂറിലധികം രോഗികളാണ് ചികിത്സതേടി എത്തിയത്. ഇതേ തുടര്‍ന്ന് ഒ.പി ക്ലിനിക് ആളുകളെ കൊണ്ട് നിറഞ്ഞു.
സ്‌പെഷലിസ്റ്റ് വിഭാഗമായ ഇ.എന്‍.ടി, മെഡിസിന്‍, ഡെന്റല്‍, കുട്ടികളുടെ വിഭാഗം എന്നിവിടങ്ങളിലും വന്‍ തിരക്കായിരുന്നു. രോഗികളില്‍ ഏറെപ്പേരും പനിക്കുള്ള ചികിത്സ തേടിയാണ് ഇന്നലെയും എത്തിയത്.
പനി നിയന്ത്രണാതീതമെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ദിവസവും കൂടു കയാണ്. പകര്‍ച്ചപ്പനിയുടെ ലക്ഷണമാണ് പലരും പ്രകടിപ്പിക്കുന്നത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഇവിടെ പ്രവേശിപ്പിക്കുന്നതിനാല്‍ വാര്‍ഡുകളെല്ലാം രോഗികളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. പരിസരങ്ങളിലെ സ്വകാര്യ ക്ലിനിക്കുകളിലെ കഴുത്തറപ്പന്‍ ഫീസും അനാവശ്യ പരിശോധനാ നിര്‍ദേശങ്ങളും ഒഴിവാക്കാന്‍ ആളുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് തിരക്ക് വര്‍ധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago