HOME
DETAILS

'ലൈഫ് ഭവന പദ്ധതി മാനദണ്ഡങ്ങളില്‍ കാതലായ മാറ്റം വേണം'

  
backup
September 19 2017 | 04:09 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%ad%e0%b4%b5%e0%b4%a8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a6%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%99


പേരാമ്പ്ര: ലൈഫ് ഭവന പദ്ധതിയില്‍ അര്‍ഹതപ്പെട്ട വീടില്ലാത്ത കുടുംബങ്ങള്‍ക്ക് എല്ലാവര്‍ക്കും വീട് ലഭിക്കണമെങ്കില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
25 സെന്റ് ഭൂപരിധിയും നിലവില്‍ ജീര്‍ണിച്ച വീടുകളാണെങ്കിലും ഓടിട്ടതാണെങ്കിലും ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നതും ഒരു റേഷന്‍ കാര്‍ഡില്‍ ഒരു വീട് എന്ന മാനദണ്ഡവും ഒഴിവാക്കിയാല്‍ മാത്രമേ അര്‍ഹതപ്പെട്ടവര്‍ക്ക് വീട് എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാവുകയുള്ളൂ.  
ഗ്രാമസഭകളെ നോക്കുകുത്തിയാക്കി പഞ്ചായത്ത് രാജ് സംവിധാനത്തെ അട്ടിമറിക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും യോഗം കുറ്റപ്പെടുത്തി.മണ്ഡലം പ്രസിഡന്റ് ഇ.ടി സരീഷ് അധ്യക്ഷനായി.
ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ഇ.വി രാമചന്ദ്രന്‍, കെ.കെ വിനോദന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എന്‍.പി വിജയന്‍, സൈറാബാനു, എന്‍. ചന്ദ്രന്‍, കെ.കെ അശോകന്‍, ഷൈലജ ചെറുവോട്ട്, എന്‍. ജയശീലന്‍, എന്‍.കെ മൊയ്തു. പി.ടി വിജയന്‍, സി.കെ രാഘവന്‍ പ്രസംഗിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago