മഴക്കെടുതി: ഈ നമ്പറില്‍ വിളിക്കാം
കോഴിക്കോട്: മഴക്കെടുതിയുമായി ബന്ധപ്പെട്ട് വിളിക്കേണ്ട നമ്പറുകള്‍. വില്ലേജുകള്‍, ദുരിതാശ്വാസ കേന്ദ്രങ്ങള്‍, ബന്ധപ്പെടേണ്ട വില്ലേജ് ഓഫിസറുടെ മൊബൈല്‍ നമ്പര്‍ എന്നിവ ചുവടെ.
താമരശേരി താലൂക്ക്: ശിവപുരം, എസ്.എം.എം.എം.എ.യു.പി.എസ് തേനാക്കുഴി, ജി.എച്ച്.എസ്.എസ് ശിവപുരം, എ.യു.പി.എസ് മാങ്ങാട്, സി.സി.യു.പി.എസ് ഇയ്യാട്, 8547616234; നെല്ലിപ്പൊയില്‍, സെന്റ് തോമസ് എല്‍.പി.എസ്, വിമല യു.പി.എസ് മഞ്ഞുവയല്‍, സെന്റ് ജോണ്‍ എച്ച്.എസ് നെല്ലിപ്പൊയില്‍, ജി.എല്‍.പി.എസ് മുറംപതി, 8547616141; കൂടരഞ്ഞി, ജി.എല്‍.പി.എസ് കക്കാടംപൊയില്‍, ഫാത്തിമാബി എച്ച്.എസ്.എസ് കൂമ്പാറ, 8547616139; പുതുപ്പാടി, സെന്റ് ജോസഫ്‌സ് യു.പി.എസ് മയിലള്ളംപാറ, 8547616149, കോടഞ്ചേരി, ജി.യു.പി.എസ് ചെമ്പുകടവ്, എ.എം.എല്‍.പി.എസ് നൂറാംതോട്, 8547616130; തിരുവമ്പാടി, എസ്.എച്ച്.എച്ച്.എസ് തിരുവമ്പാടി, എസ്.എച്ച്.യു.പി.എസ് തിരുവമ്പാടി, 8547616129; കട്ടിപ്പാറ, നിര്‍മല്‍ യു.പി.എസ് ചമല്‍, ജി.എല്‍.പി.എസ് ചമല്‍, ഹോളി ഫാമിലി എച്ച്.എസ് കട്ടിപ്പാറ, 9895799307; കാന്തലാട്, എ.എല്‍.പി.എസ് വയലട, എ.എല്‍.പി.എസ് തലയാട്, 8547616236.
താലൂക്ക് ഓഫിസുകളുടെയും തഹസില്‍ദാര്‍മാരുടെയും ഫോണ്‍ നമ്പര്‍: കോഴിക്കോട്: 0495 2372966, 9447183930, കൊയിലാണ്ടി: 0496 2620235, 9447134235, വടകര: 0496 2522361 , :9846352656 താമരശേരി: 04952 22380, 9400539620.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."