HOME
DETAILS
MAL
കരാര്‍ നിയമനം
backup
September 19 2017 | 05:09 AM
തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ എരഞ്ഞിപ്പാലത്തുള്ള താല്‍ക്കാലിക സ്പെഷല്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (എന്‍.ഐ ആക്ട് കേസുകള്‍) കോടതിയില്‍ എല്‍.ഡി ക്ലര്‍ക് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 19,950 രൂപയാണ് പ്രതിമാസ വേതനം. 60 വയസ് കവിയരുത്. അപേക്ഷകള്‍ ഒക്ടോബര്‍ അഞ്ചിനകം ലഭിക്കണം. വിലാസം: ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്, കോഴിക്കോട് 673032.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."