HOME
DETAILS
MAL
ഉരുള്‍പൊട്ടല്‍ ഭീഷണി: ആദിവാസി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു
backup
September 19 2017 | 06:09 AM
പാനൂര്‍: ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന നരിക്കോട്ടുമല കോളനിയിലെ ആദിവാസി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.
ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം തൃപ്രങ്ങോട്ടുര്‍ പഞ്ചായത്ത് പ്രസിഡന്റ് കാട്ടൂര്‍ മഹ് മൂദിന്റെ നേതൃത്വത്തിലാണ് ഇവരെ മാറ്റിപാര്‍പ്പിച്ചത്. വൈസ് പ്രസിഡന്റ് നിഷ നെല്ല്യാട്ട്, മെംബര്‍മാരായ കെ. സുരേഷ് ബാബു, ശിവന് പള്ളിക്കണ്ടി, സെക്രട്ടറി ടി.പി മുസ്തഫ,എം.കെ സജിത് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."