HOME
DETAILS
MAL
ഉരുള്‍പൊട്ടല്‍ ഭീഷണി: ആദിവാസി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു
backup
September 19 2017 | 06:09 AM
പാനൂര്‍: ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന നരിക്കോട്ടുമല കോളനിയിലെ ആദിവാസി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കലക്ടറുടെ നിര്‍ദേശപ്രകാരം തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കാട്ടൂര്‍ മഹ്മൂദിന്റെ നേതൃത്വത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."