HOME
DETAILS
MAL
ചന്തക്കുന്ന് ബസ്സ്റ്റാന്‍ഡ് പുതുക്കി പണിയുന്നതിന് നടപടിയായി
backup
August 12 2016 | 20:08 PM
നിലമ്പൂര്‍: നഗരസഭയുടെ ചന്തക്കുന്നിലുള്ള ബസ്സ്റ്റാന്‍ഡ് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് പ്ലാന്‍ തയാറാക്കുന്നതിനായി പ്രമുഖ ആര്‍ക്കിടെക്ട് ആര്.കെ രമേശ് സ്ഥലം സന്ദര്‍ശിച്ചു.
വൈസ് ചെയര്മാന് പി.വി ഹംസ, കൗണ്‍സിലര്‍മാരായ മുസ്തഫ കളത്തുംപടിക്കല്‍, മുജീബ് ദേവശ്ശേരി, പി.ടി കുഞ്ഞുമുഹമ്മദ്, നഗരസഭ എന്‍ജിനീയര്‍ തുടങ്ങിയവരും ആര്‍ക്കിടെക്ടിനൊപ്പം സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."