HOME
DETAILS
MAL
ഹോമിയോപ്പതി മെഡിക്കല്‍ കോളജില്‍ ഒഴിവുകള്‍
backup
September 20 2017 | 03:09 AM
തിരുവനന്തപുരം: ഗവ: ഹോമിയോപ്പതി മെഡിക്കല്‍ കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് റിസര്‍ച്ച് വിംഗില്‍ സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം നടത്തുന്നു. സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റിന് എം.എസ്.സിഎം.ടെക്പി.എച്ച്ഡി ഇന്‍ ഫിസിക്സ്നാനോ ടെക്നോളജി യോഗ്യതയുണ്ടാവണം. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തിരുവനന്തപുരം ഗവ: ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ & കണ്ട്രോളിംഗ് ഓഫീസര്‍ ഓഫീസില്‍ 27ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്കെത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."