HOME
DETAILS
MAL
ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു
backup
August 12 2016 | 20:08 PM
ചങ്ങരംകുളം: ഇതര സംസ്ഥാന തൊഴിലാളുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി നന്നംമുക്ക് ഗ്രാമപഞ്ചായത്തും ചങ്ങരംകുളം പൊലിസും കൈകോര്‍ക്കുന്നു. പഞ്ചായത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പേര്, എണ്ണം മറ്റു വിവരങ്ങള്‍ എന്നിവ ശേഖരിക്കുന്നതിന് തൊഴിലുടമകളുടെയും ക്വാര്‍ട്ടേഴ്സ് ഉടമകളുടെയും യോഗം വിളിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സത്യന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജന്, സ്പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ ആല്‍ബര്‍ട്ട് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."