HOME
DETAILS
MAL
നുഴഞ്ഞു കയറുന്നതിനിടെ പാക് തീവ്രവാദികള്‍ ബി.എസ്.ഫ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു
backup
September 20 2017 | 06:09 AM
അമൃത്‌സര്‍( പഞ്ചാബ്): പാകിസ്താനില്‍ നിന്നുള്ള തീവ്രവാദികളുടെ നുഴഞ്ഞു കയറ്റ ശ്രമം ബി.എസ്.എഫ് പരാജയപ്പെടുത്തി. ബി.എസ്.എഫ് ശ്രമത്തിനിടെ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അമൃത്സറിലെ അജ്ഞല സെക്ടറിലാണ് സംഭവം.
കൊല്ലപ്പെട്ടവരില്‍ നിന്ന് സൈന്യം ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."