HOME
DETAILS
MAL
യു.പിയില്‍ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ച് നാലു മരണം; 50പേര്‍ക്ക് പരുക്ക്
backup
September 20 2017 | 06:09 AM
ബുധന്‍പൂര്‍(യു.പി): ഉത്തര്‍പ്രദേശിലെ ബുധന്‍പൂരില്‍ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ച് നാലു മരണം. 50 പേര്‍ക്ക് പരുക്കേറ്റു.
പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലിസ് അന്വേഷണം ആരംഭിച്ചു. ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന കാര്യം അനവേഷിക്കുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."