HOME
DETAILS
MAL
വീടിന്റെ ചുമരിടിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരുക്ക്
backup
September 21 2017 | 04:09 AM
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍-കോഴിക്കോട് റോഡിലെ പള്ളിപ്പടിയില്‍ വീടിന്റെ ചുമരിടിഞ്ഞു വീണു രണ്ടുപേര്‍ക്ക് പരുക്കേറ്റു.
ശക്തമായ മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി പള്ളിപ്പടി സ്വദേശി രാജമാണിക്കത്തിന്റെ വീടിന്റെ ചുമരാണ് ഇടിഞ്ഞത്.
ഈ സമയം വീടനകത്തുണ്ടായിരുന്ന രാജമാണിക്യം, ഭാര്യ കമല എന്നിവര്‍ക്കാണ് പരുക്കറ്റത്. ഇവരെ ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ റവന്യു അധികൃതര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."