HOME
DETAILS
MAL
ലെനിനിസ്റ്റ് പിന്തുണ ഇടതിന്
backup
September 21 2017 | 06:09 AM
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണിക്ക് ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തണമെന്ന് ആര്‍.എസ്.പി (ലെനിനിസ്റ്റ്) മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ സെക്രട്ടറി ഷാജില്‍ ചെറുപാണക്കാടന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."