HOME
DETAILS
MAL
ചെല്‍സിക്കും മാഞ്ചസ്റ്റര്‍ ടീമുകള്‍ക്കും വിജയം
backup
September 22 2017 | 03:09 AM
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് പോരാട്ടത്തില്‍ ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, എവര്‍ട്ടന്‍ ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം. ചെല്‍സി 5-1ന് നോട്ടിങ്ഹാം ഫോറസ്റ്റിനേയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 4-1ന് ബര്‍ടന്‍ ആല്‍ബിയോണിനേയും മാഞ്ചസ്റ്റര്‍ സിറ്റി2-1ന് വെസ്റ്റ് ബ്രോംവിച് ആല്‍ബിയോണിനേയും എവര്‍ട്ടന്‍ 3-0ത്തിന് സണ്ടര്‍ലാന്‍ഡിനേയും പരാജയപ്പെടുത്തി. ബാറ്റ്ഷുയി നേടി ഹാട്രിക്കാണ് ചെല്‍സിക്ക് മികച്ച വിജയം സമ്മാനിച്ചത്. മാഞ്ചസ്റ്ററിനായി റാഷ്‌ഫോര്‍ഡ് ഇരട്ട ഗോളുകള്‍ നേടി. എവര്‍ട്ടന്‍ നിരയില്‍ ക്ലാവര്‍ട് ലെവിന്‍ ഇരട്ട ഗോള്‍ സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."