HOME
DETAILS
MAL
അനധികൃത ഗ്യാസ് വിതരണം ഒരാള്‍ അറസ്റ്റില്‍
backup
September 22 2017 | 04:09 AM
മാനന്തവാടി: അനധികൃതമായി ഗ്യാസ് വിതരണം നടത്തിയതുമായി ബന്ധപ്പെട്ട് ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു.
മാനന്തവാടി ചോയ്മൂല എളിയാപുറത്ത് വിനോദി(38)നെയാണ് അനധികൃതമായി ഗ്യാസ് റീഫില്‍ ചെയ്ത് കൊടുക്കുന്നതിനിടെ മാനന്തവാടി അഡീഷണല്‍ എസ്.ഐ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."