HOME
DETAILS
MAL
സ്വാഗതസംഘം രൂപീകരണം 24ന്
backup
September 22 2017 | 06:09 AM
കണ്ണൂര്‍: കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനം 2018 ഫെബ്രുവരി രണ്ടാംവാരം കണ്ണൂരില്‍ നടക്കും. സ്വാഗതസംഘം രൂപീകരണം 24ന് ഉച്ചയ്ക്ക് 2.30ന് കണ്ണൂര്‍ ജി.വി.എച്ച്.എസില്‍ നടക്കും. കെ.പി.എസ്.ടി.യു, ജി.എസ്.ടി.യു എന്നീ സംഘടനകള്‍ ലയിച്ചതിന് ശേഷം രൂപീകരിച്ച പുതിയ സംഘടനയുടെ രണ്ടാം സംസ്ഥാന സമ്മേളനമാണിത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."