HOME
DETAILS
MAL
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രഖ്യാപനം നാളെ
backup
September 22 2017 | 06:09 AM
മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാപ്രഖ്യാപനം ശനിയാഴ്ച മലപ്പുറം ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. ഉച്ചക്ക് രണ്ടിന് സംസ്ഥാന പ്രസിഡന്റ് കെ.വി സഫീര്‍ ഷാ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."