ക്ഷേത്രങ്ങളില്‍ അഴിമതി; വിജിലന്‍സ് അന്വേഷണം തുടങ്ങി
തൃശൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ നടക്കുന്ന അഴിമതിയെ കുറിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷണം തുടങ്ങി. കാണിക്കയായി ലഭിക്കുന്ന വിലപ്പെട്ട ആഭരണങ്ങള്‍ മുക്കിയതു മുതല്‍ വ്യാജ രശീതുകള്‍ വരെ പിടിച്ചെടുത്തതായാണ് വിവരം. കൊടുങ്ങല്ലൂര്‍ ശൃംഗപുരം ക്ഷേത്രത്തില്‍ സ്വര്‍ണ കിരീടമുള്‍പ്പെടെ ദേവസ്വം ജീവനക്കാരന് അടിച്ചുമാറ്റിയതായി അനേവഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കൊച്ചിന് ദേവസ്വം ഭോര്ഡിനു കിഴിലെ 403 ക്ഷേത്രങ്ങളിലും വിജിലന്‍സ് പരിശോധന നടത്തുന്നുണ്ട്. ഏതാനും ക്ഷേത്രങ്ങളിലെ അഴിമതിയെ കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഇതേ പരിശോധന ഭാഗമായാണ് തൃശൂര വടക്കുംനാഥ ക്ഷേത്രത്തിലെ രണ്ട് ഗുമസ്തന്മാര് സസ്പെനഷനിലായത്.
അന്വേഷണം തുടങ്ങിയവയില്‍ ശൃംഗപുരം ക്ഷേത്രത്തിലാണ് ഏറ്റവും വലിയ അഴിമതി വിജിലന്‍സ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത് എന്നാണറിയുന്നത്. കാണിക്കയായി ക്ഷേത്രത്തില്‍ നല്കിയ 16 ഗ്രാം തൂക്കമുള്ള സ്വര്‍ണ കിരീടം, വ്യാജ രശീത് ബുക്കുകള്‍ എന്നിവ ഈ ക്ഷേത്രത്തിന്റെ ജൂനിയര്‍ ദേവസ്വം ഓഫിസറുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായും സൂചനയുണ്ട്. തൃശൂര്‍ ശങ്കരംകുളങ്ങര ക്ഷേത്രത്തില്‍ ഭരണസമിതിയുടെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് ഉപേദേശകസമിതി നല്കിയ പരാതിയും എറണാകുളം പള്ളിയറക്കാവിലെ ഉപദേശകസമിതിക്കെതിരെയുള്ള പരാതിയും അന്വേഷിച്ചു വരികയാണ്. ക്ഷേത്രം നടത്തിപ്പ്, ഭൂമി കയ്യേറ്റം തുടങ്ങിയ പരാതികളാണ് ദേവസ്വം വിജിലന്‍സ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ഗാന്ധി
Kerala
• 11 days agoയുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്
uae
• 11 days agoവനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം
latest
• 11 days agoസാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി
Kerala
• 11 days agoജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം
Kuwait
• 11 days agoഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 11 days agoവിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു
Kerala
• 11 days agoഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു
uae
• 11 days agoഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല
National
• 11 days agoതാമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ
latest
• 11 days agoഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി
Kerala
• 11 days agoരാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം
uae
• 11 days agoതെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം
Kerala
• 11 days agoമസ്കത്തില് ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി
oman
• 11 days agoവാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു
National
• 11 days ago'ജി സുധാകരന് പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍
Kerala
• 12 days agoകണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്കി സര്‍ക്കാര്‍
Kerala
• 12 days agoക്ഷേമപെന്ഷന് തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു
Kerala
• 12 days agoഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി
- തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ കനത്ത ജാഗ്രത
- ഫ്ളൈ ഓവറില്‍ കാറുകള്‍ പാര്‍ക്ക് ചെയ്ത് ജനങ്ങള്‍