HOME
DETAILS
MAL
മുസ്ലിം ലീഗ് ധര്‍ണ നടത്തി
backup
August 12 2016 | 21:08 PM
കണ്ണൂര്‍: ഫോര്‍ട്ട് റോഡിലുള്ള സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടുന്നതിനെതിരെയും കണ്ണൂര്‍ സിറ്റിയിലെ മാവേലി സ്റ്റോര്‍ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് കണ്ണൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ താവക്കരയിലുള്ള സപ്ലൈക്കോ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി.എ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി സമീര്‍ അധ്യക്ഷനായി. അഷ്റഫ് ബംഗാളി മുഹല്ല, എം.പി മുഹമ്മദലി, കെ.പി താഹിര്‍, സിയാദ് തങ്ങള്‍, എം.കെ.പി മുഹമ്മദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."