HOME
DETAILS
MAL
'മന്ത്രിസഭയില്‍നിന്ന് പുറത്താക്കി അന്വേഷിക്കണം'
backup
September 24 2017 | 00:09 AM
കൊല്ലം: തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയശേഷം ആരോപണങ്ങളില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമ്പന്നര്‍ക്കും നിയമം ബാധകമാണ്.
തോമസ് ചാണ്ടിയെ സംരക്ഷിക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ മുഖം വികൃതമാക്കുമെന്നും സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."