HOME
DETAILS
MAL
ചാണ്ടിയെ സ്ഥാനാര്‍ഥിയാക്കിയത് എന്തിനാണെന്ന് സി.പി.എം വ്യക്തമാക്കണം
backup
September 24 2017 | 00:09 AM
കോഴിക്കോട്: തോമസ് ചാണ്ടിയെ കുട്ടനാട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാക്കിയത് എന്തിനാണെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് കേരള ജനപക്ഷം ചെയര്മാന് പി.സി ജോര്‍ജ്. കേരള ജനപക്ഷം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.എല്‍.എ ഭൂമി കൈയേറ്റം നടത്തിയാല്‍ പ്രശ്നമില്ലെന്ന നിലപാടാണ് ഇടതുമുന്നണിക്ക്. കൈയേറ്റ ഭൂമിയില്‍ നിര്‍മിച്ച എ.കെ.ജി സെന്ററില്‍നിന്നു കൈയേറ്റത്തെ കുറിച്ച് കോടിയേരി ബാലകൃഷ്ണന് സംസാരിക്കുന്നത് തമാശയായേ കാണാനാകൂവെന്നും പി.സി ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."