HOME
DETAILS
MAL
പ്രമാണിമാര്‍ തീരുമാനിക്കട്ടെ: വി.എസ്
backup
September 24 2017 | 00:09 AM
കൊച്ചി: കായല്‍ കൈയേറ്റം അടക്കമുള്ള ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരേ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. അഴിമതി ആരോപണം നേരിടുന്നവരെ കൊണ്ടുനടക്കുന്നത് ചിലര്‍ക്ക് ഭൂഷണമായി തോന്നിയിട്ടുണ്ടാവും. മന്ത്രിസ്ഥാനത്ത് തുടരുമോ എന്നത് പ്രമാണിമാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."